വ്യക്തിത്വം വികസിപ്പിക്കേണ്ടത് സ്വയമാണ് . അതിനു സ്വാമിയുടെ പ്രസംഗങ്ങളിൽ ഏറ്റവും പ്രധാനസ്ഥാനം ഉണ്ടായിരുന്നു . അവയുടെ ക്രോഡീകരണമായ ഈ ചെറുപുസ്തകം നിങ്ങളുടെ വ്യക്തിത്വത്തെ മാറ്റി മറിക്കും.ഈ മഴത്തുള്ളിപോലുള്ള മൊഴികൾ നിങ്ങളുടെ ഉള്ളിൽ ഒരു ചിപ്പി വിളയിക്കും.വിവേകാന്ദസ്വാമിയുടെ ജന്മവാര്ഷികത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തക പരമ്പരയിൽ പെട്ട വ്യക്തിത്വം വികസനം എന്ന ഈ പുസ്തകം സ്വാമിയെയും ആ ജീവിതദൗത്യത്തെയും കുറിച്ച് കൂടുതൽ അറിയാൻ വായനക്കാർക്ക് പ്രചോദനമാകുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.