BOOK : VYASAKATHA PUBLISHER : KURUKSHETHRA PRAKASAN AUTHOR : T.VIJAYAN PRODUCT CODE : K556
This combination does not exist.
Terms and Conditions 30-day money-back guarantee Shipping: 2-3 Business Days
ആദ്ധ്യാത്മനഭസ്സിലെ ദിവ്യജ്യോതിയായി ചിരന്തനത്വമാർന്നു വിലസുന്ന വേദവ്യാസമഹർഷിയുടെ ജീവിതത്തിലേയ്ക്കുള്ള പിൻനടത്തം. പ്രാചീന ഭാരതത്തിൻ്റെ സർഗ്ഗാരണ്യകങ്ങളിലൂടെ ആധുനിക മനുഷ്യൻ്റെ ആത്മസഞ്ചാരം. വ്യക്തിയെന്ന നിലയിലും ചതുർവേദങ്ങളുടെ വർഗ്ഗാകാരനെന്ന നിലയിലും വ്യാസജന്മത്തിൻ്റെ ഉൾത്തെളിവ് വരികളിലാവാഹിച്ച ആഖ്യായിക.