Book Summaryകഠിനപ്രയത്നവും സ്ഥിരോത്സാഹവും ഉണ്ടായിട്ടും പല വിദ്യാർഥികളും പരീക്ഷകളിൽ പരാജയപ്പെടുന്നത് ശരിയായ ഉപദേശങ്ങളുടെയും മാർഗനിർദേശങ്ങളുടെയും അഭാവത്താലാണ്. സ്ക്കൂൾജീവിതത്തിന്റെ സമ്മർദം പലപ്പോഴും അവരിൽ അനാവശ്യമായ ആശങ്കകളും പിരിമുറുക്കങ്ങളും ഉളവാക്കാറുണ്ട്. അത്തരം അവസ്ഥകളെ എങ്ങനെ സമയോചിതമായ ഇടപെടലുകളിലൂടെ അതിജീവിക്കാനാകു മെന്നും ഭാവിജീവിതത്തെ എപ്രകാരം മഹത്തരമാക്കാമെന്നും മാർഗദർശന മരുളുന്ന കൃതി.