- Book Summaryഭാരതീയ വേദാന്തദർശനത്തിൻ്റെ സൈദ്ധാന്തിക പരികല്പനകൾ ഇന്ന് ഭാരതീയർ മാത്രമല്ല പഠിക്കുന്നത്; ജ്ഞാനത്തിൻ്റെ വിവിധ തുറക ളിൽ, ലോകത്തെമ്പാടുമുള്ള ബുദ്ധിജീവികൾ അവയെപ്പന്ദി പഠിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്യുന്നു. ഭാരതീയ സംസ്ക്കാരത്തിൻ്റെ ദൈനംദിനാചാരങ്ങൾ മുതൽ വേദാന്തചിന്തകൾവരെ ലോകത്തിൻ്റെ സജീവമായ പഠനമനനങ്ങൾക്ക് വിഷയമാകുന്ന ഈ ശാസ്ത്രയുഗത്തിൽ, ശാസ്ത്രീയമായി നമ്മുടെ സംസ്കാരമാനബിന്ദുക്കളെ അടയാളപ്പെടുത്തുന്ന രചനയാണിത്. പേര് സൂചിപ്പിക്കുംപോലെ ഭാരതീയ സംസ്കാരത്തിൻ്റെ പൗരാണികരേഖകളായ വേദോപനിഷത്ത് സൂക്തങ്ങളിൽ പലതും ഉത്തരാധുനിക ശാസ്ത്രദർശനങ്ങളുമായി സാമ്യപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കാനുള്ള മഹത്തായ ബൗദ്ധികപരിശ്രമത്തിൻന്റെ ഫലമാണ് ഈ ഗ്രന്ഥം.
- Book DetailsBOOK: വേദം പറഞ്ഞതും ശാസ്ത്രം പറയുന്നതും
CATEGORY: MALAYALAM/SCIENTIFIC PHIIOSOPHY
PUBLISHER: KURUKSHETHRA PRAKASAN
AUTHOR : DR.R.Gopimon
ISBN : 978-93-92634-89-5
PUBLISHING DATE: SEP/2023
EDITION : 1
LANGUAGE: LANGUAGE
BINDING : PERFECT BIND
NUMBER OF PAGES: 173