Book Summaryസമ്യദ്ധിയും സമാധാനവും നിലനിന്നിരുന്ന ത്രിപുരയുടെ ജനജീ വിതത്തിൽ കമ്മ്യൂണിസ്റ്റു ഉരുക്കുമുഷ്ടിയമർന്നപ്പോൾ സംഭവിച്ച അത്യാചാരങ്ങളുടെ തുറന്നെഴുത്ത്.
അസഹിഷ്ണുതയും വിഭജനസ്വഭാവവും ജാതിധ്രുവീകരണവും മുഖമുദ്രയാക്കിയ ഇടതുപക്ഷഭീകരതയുടെ ദുരിതമനുഭവിക്കേണ്ടി വന്ന ഒരു ജനത എപ്രകാരമാണ് തങ്ങളുടെ സ്വത്വം തിരിച്ചറി ഞ്ഞത് എന്നന്വേഷിക്കുന്ന വസ്തുനിഷ്ഠമായ പഠനം. ചരിത്രവും സംസ്കാരവും വിശദീകരിച്ച് ദേശീയപ്രവാഹത്തിൽ ത്രിപുരയുടെ പങ്ക് വെളിപ്പെടുത്തുന്ന ജിജ്ഞാസാഭരിതമായ രചനാശൈലി.