Highlightsഭാരത സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളെ കമ്മ്യൂണിസ്റ്റുകൾ എപ്രകാരമെല്ലാമാണ് തുരങ്കം വെച്ചതെന്ന് വസ്തുതുനിഷ്ഠമായി വിലയിരുത്തി എഴുതപ്പെട്ട അന്വേഷണാത്മക ഗ്രന്ഥം. വൈദേശികാശയങ്ങളോടുള്ള അമിതമായ വിധേയത്വത്തിൽ, പിറന്നനാടിനെയും ജനങ്ങളെയും ഒറ്റിക്കൊടുത്ത നീചരാഷ്ട്രീയത്തിന്റെ പിന്നാമ്പുറക്കഥകൾ
ഒരിക്കലും ഭാരതം സ്വതന്ത്രയാവില്ല എന്ന മിഥ്യാധാരണയിൽ അഭിരമിച്ച് ഉപജാപങ്ങളിലൂടെ പാർട്ടിയെ വളർത്താൻ ഉത്സാഹിച്ച രാഷ്ട്രവഞ്ചകരുടെ കത്തിടപാടുകളുടെ പ്രകാശനം. സ്വാതന്ത്ര്യാനന്തര ഭാരതം ഇപ്പോഴും അനുഭവിക്കുന്ന കമ്മ്യൂണിസ്റ്റ് വ്യാധിയുടെ, ബൗദ്ധികതലത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു.