എക്കാലവും ദേശീയപ്രസ്ഥാനത്തിൽ അന്ത:ഛിദ്രം സൃഷ്ടിക്കാനുതകുംവിധം ബോധപൂർവമായ രഹസ്യ നീക്കങ്ങളുടെ ഉപജ്ഞാതാക്കളായിരുന്നു കമ്മ്യൂണിസ്റ്റുകളെന്ന് എന്ന് ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നു.ഒപ്പം കാശ്മീരിന്റെയും ഹൈദരാബാദിന്റെയും ലയനസമയത്തും ഗോവ വിമോചനനാളുകളിലും ആർ.എസ്.എസ് നടത്തിയ ഇടപെടലുകളും അദ്ദേഹം രേഖപ്പെടുത്തുന്നു.
Book : സ്വാതന്ത്ര്യസമരം ആർ.എസ്.എസ് പങ്കാളിത്തവും കമ്മ്യൂണിസ്റ്റ് കാപട്യവും