മഹാകാവ്യ ലക്ഷണങ്ങൾ ഒന്നുചേർന്ന കൃതിയാണ് ഹിന്ദി ഭാഷയിലെഴുതപ്പെട്ട സുദാമാചരിതം (കുചേലചരിതം) ശുദ്ധ നാടൻ പ്രയോഗങ്ങളോടു കൂടിയ, ഭാഷാമാധുര്യം തുളുമ്പിനിൽക്കുന്ന കാവ്യം ഭാരതീയ ഭാഷകളിൽ തന്നെ അപൂർവമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ്.ഭഗവാനും ഭക്തനും തമ്മിലുള്ള അഭേദ്യബന്ധം വിശദീകരിക്കുന്ന സുദാമാചരിതത്തിന്റെ പ്രഥമ മലയാളപരിഭാഷ .