കേരളത്തിലങ്ങോളമിങ്ങോളം സംഘടനാ പ്രവർത്തനം നടത്തു മ്പോൾ കണ്ടസ്ഥലങ്ങളേയും അവിടങ്ങളിൽ കാണാനും ഇടപെടാനും സാധിച്ചവ്യക്തികളുടെ പ്രത്യേകതയുമെല്ലാം ഓർമ്മയുടെചെപ്പുതറന്ന് വിവരിക്കുന്നത് ഏറെ കൗതുകമാണ്. വായനയിലൂടെയും പഠന ത്തിലൂടെയും ലഭിച്ച അഗാധമായ പാണ്ഡിത്യം സരസമായി വിവരി ച്ചെഴുതാനുള്ള ശ്രീ നാരായൺജിയുടെ മികവ് ഈ ഒന്നാംഭാഗത്തിൽ നിന്നുതന്നെ നമുക്ക് ബോധ്യമാകും.