പൂജനീയ ബാളാസാഹബിന്റെ ജീവചരിത്രം 70 വർഷത്തെ സംഘചരിത്രം തന്നെയാണ്.
11-ാം വയസ്സിൽ ശാഖയിലെത്തി, സംഘ മയമായിത്തീർന്നു. രാഷ്ട്രമായിരുന്നു അദ്ദേഹത്തിന്റെ ദേവത.
സംഘപ്രവർത്തനത്തിൽ മാത്രം രസം. 'ദേവ-രസ്' എന്ന കുടുംബപ്പേര് അദ്ദേഹം അന്വർത്ഥമാക്കി.
ശാഖയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഉത്തമ കാര്യകർത്താവിന്റെ ഉദാത്തമാതൃക.
ദീർഘവീക്ഷണം, സംഘാടകത്വം, ലോക സംഗ്രഹം, നിസ്വാർത്ഥത, അനുശാസനം,
ഇവയെല്ലാം നമുക്കിവിടെ വായിച്ചറിയാം.