Book Summaryഭക്തജനകോടികളുടെ കലിയുഗ കന്മഷമൊഴിക്കുന്ന ശബരിമലക്കുമേലുള്ള ഭരണകുട-മത ഗൂഢാലോചനകളെ യുക്തിയുക്തം തുറന്നുകാട്ടുന്ന അന്വേഷണാത്മക ഗ്രന്ഥം. ഭൂരിപക്ഷ, സനാതന ഭക്തിവിശ്വാസങ്ങളെ തെല്ലും മാനിക്കാത്ത ഉള്ളുപൊള്ളയായ പ്രചാരണങ്ങൾക്കെതിരെ സംസാരിക്കുന്ന തെളിവുകൾ. ആചാരാനുഷ്ഠാനങ്ങളുടെ സൂക്ഷ്മവശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ആചാര-അനാചാരഭേദം വ്യക്തമാക്കുന്ന താന്ത്രികക്കുറിപ്പുകൾ. 1950 ൽ നടന്ന ശബരിമല തീവെയ്പു കേസ് അന്വേഷിച്ച പോലീസ് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ. കേശവമേനോൻ കേരളസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൻ്റെ