Book Summaryഗോവയിൽ നിന്നുവന്ന കൊങ്കണികളുടെ പിൻമുറ ക്കാരാണ് കൊച്ചിയിലെ കൊങ്കണികൾ. കൊച്ചി യിലെ കൊങ്കണിജീവിതത്തിന്റെ തിരുശേഷിപ്പുക ളാണ് ഈ രചന നമുക്ക് കൈമാറുന്നത്. മറവിയുടെ മാറാലകളിൽ മറയാൻ ഇടയുള്ള പല ഓർമ്മകളും ഇതിൽ വായിക്കാം. ഇക്കാലത്തെ സംസ്കാരപഠന ങ്ങളിൽ ഏറെ പ്രാധാന്യമുണ്ട് ഇത്തരം ജീവിതകഥ കൾക്ക്. എപ്പോഴും ഓർമ്മകളാണ് ഒരു ജനതയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നത്. നാടില്ലാതെ അലഞ്ഞ ജൂതന്മാരെപ്പോലെ നാട് നഷ്ടപ്പെട്ട കൊങ്ക ണികൾക്കും ഓർക്കാൻ പലതുമുണ്ട്. ഇങ്ങനെ പല തരം എഴുത്തിലൂടെ അവരുടെ നഷ്ട്ടകാലങ്ങൾ പുനഃസൃഷ്ടിക്കാൻ അവർക്ക് കഴിയട്ടെ!