Book Summaryശാശ്വതമായ ജീവിതസത്യത്തിന്റെ ഏറ്റവുമുയർന്ന വ്യാഖ്യാനമാണ് ആദികാവ്യം. കഥാപാത്രങ്ങൾ യാഥാർഥ്യത്തിൽ നിന്നും അടർന്നുവീണ ചിന്താബന്ധുരമായ പ്രതീകങ്ങളാണ് രാമായണത്തിൽ.
പ്രതീകങ്ങൾക്ക് പിന്നിലെ അർത്ഥബോധവും ഭാവതലവും സുവ്യക്തമാക്കുന്ന കാവ്യാത്മക ചിത്രീകരണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.