Book Summaryഅനന്യസുന്ദരങ്ങളായ ക്ലാസിക്കൽ സംഗീതരചനകളുടെ സമാഹാരം. കർണാടകസംഗീതത്തിൻ്റെ എല്ലാവിധ രംഗപ്രയോഗങ്ങൾക്കുമുതകുന്ന ഗാനകൃതികൾ. പാടാൻ പുതിയ സംഗീത രചനകൾ മലയാളത്തിലുണ്ടാവുന്നില്ല എന്ന കാലത്തിൻ്റെ കുറവുനികത്തുന്ന ഗ്രന്ഥം! ഓരോ കൃതിയുടെയും രാഗ താളസൂചനകളും രചനയുടെ അർത്ഥ വിവരണവും അടങ്ങിയത്. പ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും വാഗ്ഗേയകാരനുമായ ഗ്രന്ഥകാരന്റെ സംഗീതഗ്രന്ഥപരമ്പര യിലെ ഏറ്റവും പുതിയ സമാഹാരം.