Book Summaryതത്ത്വചിന്തയുടെ അഗാധതലത്തിലെത്തി ലോകത്തിന് വിലപ്പെട്ട ദർശനമാനം നൽകിയ ഇരുപത്തിയഞ്ച് പാശ്ചാത്യ ചിന്തകരുടെ ജീവിതവും സംഭാവനകളും സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥം. ചരിത്ര വിദ്യാർത്ഥികൾക്കും ദാർശനികതൽപ്പരർക്കും ആധികാരികമായി ഉപയോഗിക്കാവുന്ന വിവരങ്ങളടങ്ങിയ വിപുലമായ സമാഹാരത്തിൻ്റെ ഒന്നാം എം. മാത്യു വാല്യം, ചിന്തയുടെ ദർശനമൂല്യം തെളിഞ്ഞുകിട്ടുന്ന അറിവുകളുടെയും അറിയലുകളുടെയും പ്രകാശനം.