ഇത്, ഒരു ഗ്രാമത്തിൻ്റെ സജീവ ജീവിതചിത്ര ങ്ങളാണ് - ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെ ഒരു ഗ്രാമീണയുവാവ് കണ്ടനുഭവിച്ച കാഴ്ച കൾ! ഇതിൽ വെറുപ്പും വിദ്വേഷവും ഇല്ല; മനു ഷ്യജീവിതത്തിൻ്റെ വൈവിധ്യം കണ്ടമ്പരക്കു ന്ന ഒരു മനസ്സിൻ്റെ സ്നേഹസന്തോഷങ്ങൾ മാത്രം. ഏതൊരു മലയാളിയെയും സ്വന്തം നാടിന്റെ ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന, ഹൃദയത്തിൽ തൊട്ട അനുഭവകഥകൾ.