Book Summary'നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയവ്യവസ്ഥ കളായ മുതലാളിത്തവും കമ്മ്യൂണിസവും സ്യഷ്ടിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ദാരിദ്ര്യവും പട്ടിണിയും അണുവായുധഭീഷണിയും നമ്മുടെ വംശ ത്തിന്റെ നിലനില്പ്പിനെതിരെ വെല്ലുവിളികൾ ഉയർത്തുന്നു. ആധുനിക കമ്പോളവ്യവസ്ഥ യുടെ ഉപഭോഗസംസ്കാരത്തിൻ്റെ കുത്തൊ ഴുക്കിൽപ്പെട്ടിരിക്കുകയാണ് നമ്മുടെ കലക ളും സാഹിത്യവും സംസ്കാരവും നമ്മുടെ ധാർമ്മികമൂല്യങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതി യാണ് ഇന്നുള്ളത് പ്രകൃതിക്കും മനുഷ്യനും ഉൾക്കെതിരായ വിപ്ലവം അവിാര്യമായി.