പ്രാർത്ഥന നമ്മുടെ മന്ത്രം തന്നെയാണ് വാക്കുകളുടെ അർഥം എന്തുതന്നെയായാലും അത് അവർത്തിക്കുംതോറും നമ്മുടെഹൃദയത്തിലെ പവിത്രഭവങ്ങളെളെല്ലാം തളിരിടുന്നു
നിർമ്മലമായ അന്തരാത്മാവിൽ നിന്നും ഉയിർകൊള്ളുന്ന ഭാവങ്ങൾ തികച്ചും സചേതനമായിരിക്കും. ജീവൻ വെടിയേണ്ടിവന്നാലും പ്രാർത്ഥന ചൊല്ലുവാനുള്ള അവസരം കൈവരാൻ നാം ആഗ്രഹിക്കുന്നു പരസഹസ്രം കണ്ഠങ്ങളിലൂടെ ഉച്ചരിക്കപ്പെടുമ്പോൾ പ്രാര്ഥനക് ഒരു വിശിഷ്ട്ടഭാവം ഉണർത്തുവാനുള്ളശക്തി കൈവരുന്നു