മനുഷ്യന് ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംശയങ്ങളേയും വിഷമങ്ങളേയും പരിഹരിച്ച് വിവേകവും സുഖവും ശാന്തിയും നേടുവാനുള്ള മാർഗമുപദേശിക്കുന്ന ശ്രീമദ് ഭഗവദ്ഗീതയിലെ നാല്പ്പത്തിനാല് സുപ്രധാന ശ്ലോകങ്ങളും അവയുടെ അർഥവിവരണവും. തിരക്കുപിടിച്ച ജീവിതയാത്രയിൽ പ്രതിദിനം ഗീത പാരായണം ചെയ്യുന്നതിൻ്റെ അനുഭവവും അനുഗ്രഹവും ലഭിക്കുവാനുതകുന്ന ലളിതമായ വ്യാഖ്യാനം,