നിലനിന്നതും നിലനിർത്തേണ്ടതുമായ പാരിസ്ഥിതികവും സാമൂഹികവുമായ ജീവിതമൂല്യങ്ങളെ പഠനനിരീക്ഷണം ചെയ്യുന്ന ഇരുപത്തിയഞ്ചു ലേഖനങ്ങൾ. പ്രാധിപർക്കുള്ള കത്തുകളായും ചരിത്രസ്മൃതികളായും കേരളത്തിലെ വർത്തമാനകാല ജീവിതത്തിൽ അനുഭവപ്പെടുന്ന യാതനകളുടെയും സംഘർഷങ്ങളുടെയും സത്യസന്ധമായ ആവിഷ്കാരം.