Book Summary"സ്വർഗീയ മാധവ്ജിയാണ് കേരളത്തിലെ സംഘപ്രചാ രകവ്യന്ദത്തിന്റെ കാരണവർ! കേരളത്തിലെ സംഘപ്രവ ർത്തനത്തിന്റെ കന്നിക്കൊയ്ത്താണ് അദ്ദേഹം. അതു കൊണ്ട് സംഘബന്ധുക്കളും സ്വയംസേവകരുമായ ആർ ക്കും അദ്ദേഹത്തെ കടപ്പാടോടുകൂടി മാത്രമേ ഓർക്കാ ൻ കഴിയൂ. സംഘകാര്യപദ്ധതിയുടെ മികച്ച കേരളീയ സന്തതികളിലൊരാളായിരുന്നു മാധവ്ജി. അദ്ദേഹം ജീവി ച്ചതും പ്രവർത്തിച്ചതും സംഘകാര്യങ്ങളും സാമൂഹിക പ്രവർത്തനങ്ങളും നിർവ്വഹിച്ചതും എങ്ങനെയൊക്കെ യായിരുന്നുവെന്ന്, അദ്ദേഹത്തെ കണ്ടും കേട്ടും അനു സരിച്ചും നടന്നവർ ഓർമ്മിച്ചെടുക്കുകയാണ് ഈ ഗ്രന്ഥ ത്തിലെ ഓരോ വരിയിലും.