Book Summaryസമസ്ത മേഖലകളിലും മന്ദീഭവിക്കപ്പെട്ട ഒരു ജനതക്ക് ഉണരാനും ഉയരാനും കഴിയുന്നത് അവരുടെ അടിയുറച്ച ദൈവ വിശ്വാസത്തിലൂടെയാണെന്നും അതിന് ശാസ്ത്രീയവും സമഗ്രവുമായ കർമ്മമാർഗ്ഗം ആവശ്യമാണെന്നുമുള്ള പരമസത്യം ഈ ഗ്രന്ഥം വെളിവാക്കുന്നു. ഹൈന്ദവ ജനതക്ക് അത്യുന്നതിക്കുള്ള എല്ലാ ഘടകങ്ങളും അവരുടെ ആരാധനാപദ്ധതികളിലുണ്ട് എന്നും അത് സൂക്ഷ്മമായി അറിഞ്ഞു പ്രവർത്തിക്കണമെന്നുകൂടി ഉദ്ഘോഷിക്കുന്ന ഒരു കൃതിയാണ് "ക്ഷേത്രചൈതന്യ രഹസ്യം'