കൃഷ്ണനെപ്പറ്റി ഉത്തരംകിട്ടാത്ത നൂറുനൂറു ചോദ്യങ്ങള്‍ ഗവേഷണപഠനങ്ങളുടെ നടുമുറ്റത്ത് ഗതികിട്ടാതെ ഉഴലുന്നുണ്ട്. ശാസ്ത്രജ്ഞനായ ഒരു എഴുത്തുകാരന് ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിച്ച്, ഗവേഷണമാര്ഗ്ഗം വിട്ട്, ബാല്യം മുതല്‍ താന്‍ തുടങ്ങിയ മഹാഭാരതാസ്വാദനത്തിന്റെ മാര്‍ഗ്ഗം തന്നെ എത്തിച്ച ഹൃദയാങ്കണത്തിലേക്ക് പ്രവേശിച്ചപ്പോള്‍, അദ്ദേഹത്തിന്റെ തൂലിക വരഞ്ഞ ചിത്രമാണ് ഈ 'കൃഷ്ണപക്ഷം'