ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുസ്വാമികളുടെയും നവോത്ഥാന സംരംഭങ്ങള്‍കൊണ്ട് പ്രഭാപൂരിതമാണ് ഹൈന്ദവകേരളത്തിന്റെ ആധുനിക കാലഘട്ടം. 1982-ല്‍ ശ്രീനാരായണഗുരുസ്വാമികളുടെ ജډദിനമായ സെപ്തംബര്‍ മൂന്ന് മുതല്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജډദിനമായ സെപ്തംബര്‍ ഒമ്പതുവരെ 'ഹിന്ദു ഏകതാവാര'മായി ആചരിക്കുവാന്‍ വിശാലഹിന്ദുസമ്മേളനം തയ്യാറെടുത്ത പശ്ചാത്തലത്തില്‍ തയ്യാറാക്കിയ, ആധുനിക കാലഘട്ടത്തിലെ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ലഘുപഠനമാണ് ഈ പുസ്തകം.
Book : കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്ഥാലയത്തിലേക്ക്