'കാര്യസിദ്ധിക്കാവശ്യമായ മാനസികക്ഷമതയില് എത്തിച്ചേരുവാനുള്ള മനോധര്‍മ്മങ്ങളെ വിവിധതലങ്ങളില്‍ ആഴത്തില്‍
അപഗ്രഥിച്ചവതരിപ്പിക്കുന്ന അപൂര്‍വ്വ ഗ്രന്ഥം.
കാര്യകര്‍ത്താവിന്റെ വ്യക്തിപരവും
കര്‍തൃത്വപരവുമായ ഗുണവികാസത്തിനുതകുന്ന
വഴികാട്ടി.'
- പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്