BOOK : JNANAMRUTHAM PUBLISHER : KURUKSHETHRAPRAKASHAN AUTHOR : P. SANTHOSH /K . R. JAYAKRISHNAN PRODUCT CODE : K612
This combination does not exist.
Terms and Conditions 30-day money-back guarantee Shipping: 2-3 Business Days
"ധർമോ യശോ നയോ ദാക്ഷ്യം മനോഹാരി സുഭാഷിതം ഇത്യാദിഗുണരത്നാനാം സംഗ്രഹീ നാവസീദതി"
അർത്ഥം: ധർമ്മം, യശസ്സ്, നീതി, കർമ്മകുശലത എന്നിവയാൽ മനസ്സിനെ ആകർഷിക്കുന്നതാണ് സുഭാഷിതം. ഈ ഗുണരത്നങ്ങളെ സ്വാംശീകരിച്ചവൻ ഒരിക്കലും അധഃപതിക്കുന്നില്ല.