Book Summaryഇന്ന് കോൺഗ്രസ് അനുഭാവികളെക്കാൾ ഇടത്-ജിഹാദി ചരിത്രപഠിതാക്കളും രാഷ്ട്രീയചിന്തകന്മാരും നെഹ്റുയുഗ ത്തിന്റെ വാഴ്ത്തുപാട്ടുകളിൽ ഏറെ അഭിരമിക്കുന്ന കാല മാണ് ! നെഹ്റുവാണ് ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ പിതാവ് എന്നുപോലും ചരിത്രബോധമില്ലാതെ പുലമ്പുന്ന ബുദ്ധിജീവികൾ ഉണ്ടായിവരുന്നു! നെഹ്റുവിയൻ മതേത മത്വം, നെഹ്റുവിയൻ സോഷ്യലിസം, നെഹ്റുവിയൻ മാനവി കത, നെഹ്റുവിയൻ യുക്തിബോധം തുടങ്ങിയവ വലിയ ചിന്താമേഖലകളാണെന്ന് അവർ നമ്മെ പഠിപ്പിക്കാനൊരു ങ്ങുന്നു! എന്താണ് ഇതിൻ്റെയൊക്കെ അടിസ്ഥാനം?
കുടുംബവൈതാളികരും അന്ധരായ ആരാധകരും സൃഷ്ടിക്കുന്ന വാചകമടികൾക്കപ്പുറത്ത് നെഹ്റുവും അദ്ദേഹത്തിൻ്റെ ഭരണവും ഭാരത ത്തിന് എന്തു സംഭാവന ചെയ്തു? ഈ ചോദ്യത്തിനു പുറകെ ഒരു സാധാ രണ ജനാധിപത്യവിശ്വാസി നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. ഭാരതത്തിൻ്റെ വിഭജനം, ഗാന്ധിവധം, ഭരണഘടനാനിർമ്മാണം, സർദാർ പട്ടേൽ, ബാബാസാഹിബ് അംബേദ്കർ എന്നിവരെപ്പോലെയുള്ള വിമർശ കരോട് എടുത്ത നിലപാടുകൾ, കാശ്മീർ പ്രശ്നം, പാക്- ചൈനീസ് ആക്ര മണം തുടങ്ങിയവയിൽ പുലർത്തിയ നയങ്ങൾ എന്നിവ പഠിച്ചുകൊണ്ട് നെഹ്റുവിൻ്റെയും നെഹ്രുവിസത്തിൻ്റെയും കപടമുഖങ്ങൾ പൊളിക്കു ന്ന വസ്തുനിഷ്ഠ ചരിത്രാന്വേഷണം. മുൻവിധികളില്ലാത്ത ചരിത്രപഠിതാ ക്കൾക്ക് ഒരു മാർഗ്ഗദർശി.