Book Summaryമലയാളമനസ്സിൻ്റെ ആത്മീയാചാര്യനായ കവികുലഗുരു തുഞ്ചത്ത് എഴുത്തച്ഛൻ്റെ സ്തോത്രരത്നങ്ങളിലൊന്നാണ് ഹരിനാമകീർത്തനം. വേദോപനിഷത്തുകളുടെ ഈശ്വരഭക്തി യും തത്ത്വചിന്തയും ഓരോ മലയാളിയുടെയും മനസ്സിലേക്ക് എത്തിക്കുന്നതിൽ ഈ ഭക്തികാവ്യം ചരിത്രത്തിൽ വഹിച്ചി ട്ടുള്ള പങ്ക് നിസ്തൃതുലമാണ്. ഉദാത്തവും ഗംഭീരവുമായ വൈദി കുതത്ത്വചിന്ത ഏറ്റവും ലളിതമായി ബോധ്യപ്പെടുത്തുന്നതിൽ കവി കൈവരിച്ച മിടുക്കാണ് ഈ കാവ്യത്തെ നൂറ്റാണ്ടുക ൾക്ക് പ്രിയപ്പെട്ടതാക്കിയത്. ഇതിലെ ഒരു ശ്ലോകമെങ്കിലും കേട്ടിട്ടില്ലാത്ത മലയാളിയുണ്ടാകില്ല! ജ്ഞാനപ്പാനയോടൊ പ്പം ഈ കാവ്യവും വായിച്ചാണ് കേരളീയർ ആധ്യാത്മിക വഴികളിലുറച്ചത്. ഏവരും ജീവിതവിജയത്തിനായി പഠിച്ചു ഹൃദിസ്ഥമാക്കേണ്ട മഹത്തായ ഭക്തികാവ്യം ലളിതസുന്ദര മായ വ്യാഖ്യാനത്തോടും ആശയ വിശദീകരണത്തോടും കൂടി