ജന്മംകൊണ്ട് ഹിന്ദുവായ ഏതൊരാളും കര്മംകൊണ്ടുകൂടി ഹിന്ദുവായി ജീവിച്ചാലേ ജന്മസാഫല്യമുണ്ടാകൂ. എങ്ങനെയാണ് ഹൈന്ദവജീവിതം നയിക്കേണ്ടത് എന്ന് ആചാര്യന്മാര് നമുക്ക് ഉപദേശിച്ചുതന്നിട്ടുണ്ട്. അവ വായിച്ചറിയുകയും ഗുരുമുഖത്തു നിന്നു കേട്ടറിയുകയും ചെയ്ത് ജീവിതത്തില്‍ പകര്‍ത്തണം. ഹൈന്ദവജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.