Book Summaryരാജ്യത്തെ ഏറ്റവും സൗന്ദര്യമുള്ള നാടുകളിലൊന്നായ മലയാള നാടിൻ്റെ മരണം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് കെ റെയിൽ. കടക്കെണിയിലായ കേരളത്തെ എക്കാലത്തേയ്ക്കും അടിമത്തത്തിലാഴ്ത്താൻ കാരണമാക്കുന്ന പദ്ധതി. സഹസ്രകോടികളുടെ അഴിമതി നടത്തി കേരളീയരെ മുഴുവൻ പാപ്പരാക്കുന്ന കെ റെയിലിന്റെ ഭീകരവും ചതിവു നിറഞ്ഞതുമായ ഉള്ളറകളെ തുറന്നു കാണിക്കുന്ന പഠനഗ്രന്ഥം.