കേരളീയ ജനതയ്ക്ക് ദിശാബോധത്തിന്റെ പുതുവെളിച്ചം പകർന്ന , ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ പരമേശ്വർജിയെ 50 ൽ അധികം പ്രമുഖ വ്യക്തികൾ അനുസ്മരിക്കുന്ന ഗ്രന്ഥം.
Book Summaryകമ്മ്യൂണിസത്തിലേക്കോ മുതലാളിത്തത്തിലേക്കോ മാത്രം ചായുന്ന ഇടതു--വലതു രാഷ്ട്രീയത്തെക്കുറിച്ചുമാത്രം ഭാരതം ചിന്തിച്ചിരുന്ന കാലത്താണ് ഇന്ത്യൻ ആധ്യാത്മികതയുടെയും ഗാന്ധിയൻ രാഷ്ട്രീയചിന്തകളുടെയും വികസിതരൂപമായ ഒരു നവദർശനം ദീനദയാൽ രാഷ്ട്രത്തിനു സമർപ്പിച്ചത്. അതിനൊരു പ്രായോഗിക രാഷ്ട്രീയ പദ്ധതിയും അദ്ദേഹം രൂപപ്പെടുത്തി. ഇന്ന് Integral Humanism അഥവാ ഏകാത്മമാനവദർശനം എന്നു വിളിക്കപ്പെടുന്ന ഈ രാഷ്ട്രീയദർശനം പുത്തൻ ഭാരതത്തിന്റെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയസിദ്ധാന്തമായി കാലം തിരഞ്ഞെടുത്തു കഴിഞ്ഞു. തന്റെ രാഷ്ട്രീയ- സാമ്പത്തികദർശനത്തെ അവതരിപ്പിക്കുന്ന ദീനദയാലിന്റെ പ്രശസ്ത രചന. ഒപ്പം വിഖ്യാത രാഷ്ട്രീയചിന്തകൻ ദത്തോപന്ത് ഠേംഗിഡിയുടെ നീണ്ട വിമർശനാത്മകപഠനവും അനുബന്ധമായി ചേർത്ത പതിപ്പ്.