Book Summaryഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും തർക്കവിഷയമായിരി ക്കുന്ന വസ്തുതകളാണ് ഹിന്ദുജാഗണെവും രാഷ്ട്രനവോത്ഥാന വും, രാഷ്ട്രനവോത്ഥാനത്തെപ്പറ്റി ചിന്തിച്ചിട്ടുള്ള ചിന്തകർ ധാരാള ചൂണ്ട്. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തിന് അതിലുള്ള രാഷ്ട്രീയ ധർമ്മമെന്ത് എന്നു കൃത്യമായി നിർവചിക്കു കയും അത് ചരിത്രയാഥാർത്ഥ്യമാക്കാനുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തത് ഡോ, കേശവറാംബലിറാം ഹെഡ്ഗേവാർ തന്നെയായിരുന്നു. ആസേതുഹിമാചലം പലപല പേരുകളിൽ, പലപല ഭാവങ്ങളിൽ മുറിഞ്ഞുകിടന്ന രാഷ്ട്രസ്വത്വ ത്തെ ഒരേകഭാവനയാക്കി ഉയർത്തിക്കാട്ടുകയും അതിനെ സാക്ഷാതിക്കാൻ വേണ്ട ശക്തമായ പ്രവർത്തകഗണത്തെ രൂപപ്പെടുത്തുകയും ചെയ്ത രാജ്യശില്പ്പിയും രാഷ്ട്രമിമാംസക ന്നുമായിരുന്നു ഡോക്ടർജി. ആ മഹാമനീഷിയുടെ ജീവിതവും ദർശനവുമാണ് സ്വതന്ത്രഭാരതത്തെ ഏറ്റവും കൂടുതൽ സ്വാധി നിച്ച പ്രത്യയശാസ്ത്ര സരണി. സംഘചിന്തയുടെ പ്രണേതാവി നെയും അദ്ദേഹത്തിന്റെ അസാമാന്യവ്യക്തിത്വത്തെയും അടുത്ത റിയാൻ സഹായിക്കുന്ന ഉജ്ജ്വലകൃതി.