Book Summaryഭാരതീയചിന്തയുടെ ഉറവിടങ്ങളോ അടിസ്ഥാനങ്ങളോ ആണ് ചതുർവേദങ്ങൾ. അവ ഈശ്വരനെ അറിയാനും ഈശ്വരനെ അറിഞ്ഞുജീവിക്കുവാനും മനുഷ്യന് വഴികാട്ടുന്നു. അവയിൽനിന്നാണ് ഈശ്വരനെ തേടുന്ന കർമ്മ-ജ്ഞാന- ഭക്തി- തന്ത്രയോഗപദ്ധതികളെല്ലാം രൂപം കൊണ്ടിട്ടുള്ളത്. അതിസങ്കീർണമാണ് ഇവയിലെല്ലാം അവതരിപ്പിക്കപ്പെടുന്ന ചിന്താലോകം -സാധാരണക്കാരന് എളുപ്പം പ്രാപ്യമാകാത്തത്! എന്നാൽ ഈ സാങ്കേ തികതകളിലേക്കൊന്നും കടക്കാതെ അവയുടെയെല്ലാം അന്തഃസത്ത സാധാ രണക്കാരിലേക്ക് എത്തിക്കുന്ന അനുപമ ഗ്രന്ഥം. ആധുനികശാസ്ത്രവും വേദാന്ത ശാസ്ത്രവും ഒരുപോലെ മനനംചെയ ഒരു ശാസ്ത്രകാരന്റെ തെളിമയാർന്ന അനുഭവസാക്ഷ്യങ്ങൾ!