അമേരിക്കയിലെ എല്ലാ കലാലയ പണ്ഡിതന്മാരേയും ചേര്‍ത്തുവച്ചാല്‍ അവരുടെ അറിവിനേയും അതിക്രമിക്കുന്ന ഒരു യുവഹിന്ദു സന്യാസി- സ്വാമി വിവേകാനന്ദന്റെ വാഗ്ധോരണിയില്‍ മുങ്ങിപ്പോയി പാശ്ചാത്യലോകം. ഹിന്ദുത്വത്തിന്റെ ഗരിമ വാനോളം ഉയര്‍ത്തിയ സ്വാമി വിവേകാനന്ദന് ചിക്കാഗോ മതമഹാസമ്മേളനത്തില്‍ അവതരിപ്പിച്ച അഞ്ചു പ്രസംഗങ്ങളും ഒരു പ്രബന്ധവുമാണ് ഈ പുസ്തകത്തിലുള്ളത്.