സമ്പൂർണ ഭാരതത്തിൻറെ ആത്മീയ സാമാജിക പരിഷ്കർത്താവും സകലകാലാവല്ലഭനുമായിരുന്ന ശ്രീമന്ത് ശങ്കർദേവിന്റെ അസാദാരണമായ ജീവിതദൗത്യത്തിൻറെ ഹൃദയസ്പർശിയായ പരിഭാഷയാണിത്.സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന പൗരോഹിത്യത്തിന്റെ വൈകൃതങ്ങളിൽനിന്ന് സാധാരണക്കാരെ മോചിപ്പിക്കുവാൻ ആചാര്യർ ഭാരതീയ തത്ത്വശാസ്ത്രങ്ങളും ആധ്യാത്മികതയും ജനഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.