ചരിത്രത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും ആദ്യകാലരേഖകളാണ് പുരാണങ്ങൾ. മാനവ ലോകത്തിന് മുതൽക്കൂട്ടായി ശോഭിക്കുന്ന പുരാ ണങ്ങളിൽ ഒൻപതാമത്തെതായ ഭവിഷ്യപുരാണ ത്തിലെ ശ്രദ്ധേയമായ ഇരുപത്തിനാല് കഥകളുടെ മലയാളത്തിലെ ആദ്യത്തെ പുനരാവിഷ്ക്കാരം, അഭിജാതസൗന്ദര്യം ഇഴനെയ്യുന്ന ഭാവാത്മക കഥാതരംഗിണി.
Book : ഭവിഷ്യപുരാണ കഥകൾ
Category : Malayalam
Publisher:Kurukshethra Prakasan
Author :Prasanthi Chowra
ISBN : 978-93-84582-99-9
Publishing Date : Oct/2024
Edition : 2ND
Language : Malayalam
Binding : Perfect Binding
Number of Pages : 64