ഭാരതീയർക്കാകമാനം സ്വികാര്യവും പ്രേത്യേകം തിരിച്ചറിയാൻ കഴിയുന്നതും സുദീർഘമായ പാരമ്പര്യം വഴി ഈ പ്രജിനദേശവുമായി ബന്ധമുള്ളതുമായ നിറമൊന്നുണ്ടങ്കിൽ അത് കേസരി അഥവാ കാവിയാണ്. അത്കൊണ്ട് ചിഹ്നം ഒഴുകെ പതാകയുടെ നിറം കവിയായിരിക്കണമെന്ന് ഈ സമിതി അഭിപ്രായപ്പെടുന്നു. ചിഹ്നം ചാരകയായിരിക്കണമെന്നതിനോടും വിയോജിപ്പില്ല ചർക്കയുടെകൂട്ടത്തിൽ കലപ്പയോ താമരയെ അകംഎണ്ണശുപാര്ശയും വന്നിട്ടുണ്ട്.
അങ്ങനെ ദേശീയപതാക കാവി നിരത്തിലുള്ളതും അതിൽ മുകളിൽ ഇടത്തെ മൂലയിൽ നീലനിറത്തിലുള്ള ചർക്കചക്രം കൊടിമരത്തിന്റെ ഭാഗത്തായും ആകൃതി 3:2 നീളവും വീതിയും വീതി കൊടിമരത്തിന്റെഭാഗത്തായ് നീളം പറക്കുന്നതുമായിരിക്കണമെന്നും ഈ പുസ്തകത്തിൽ വിശധികരിക്കുന്നു