സംഘമെന്ന മഹാപ്രസ്ഥാനത്തിൽ മനുഷ്യനിർമ്മാണ പ്രക്രിയ എങ്ങിനെ നടത്തുന്നു എന്നതിൻ്റെ ഉദാഹ രണമായിരുന്നു ഭാസ്കർ റാവുജി എന്ന് ഈ ഗ്രന്ഥം വായിക്കുന്ന ആർക്കും മനസ്സിലാവും. ഡോക്ടർജി യുടെ വ്യക്തിനിർമ്മാണകൗശലം തലമുറകൾ എങ്ങി നെ സംവഹിക്കുന്നു എന്നും ഈ ഗ്രന്ഥം നമ്മോടു പറഞ്ഞുതരുന്നു. അവിടെയാണ് ഒരു ജീവചരിത്രത്തി നപ്പുറം സംഘകർമ്മയോഗത്തിൻ്റെ സൂക്ഷ്മരഹസ്യ ങ്ങൾ വെളിപ്പെടുത്തുന്ന പഥദർശിയായി ഈ ഗ്രന്ഥം മാറുന്നത്.