സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഭാരതീയ തത്ത്വബോധത്തിൽ നിന്നും ഉറവയെടുക്കാത്തതായി ലോകത്തിൽ ഒന്നുംതന്നെയില്ല എന്ന് കാര്യകാരണങ്ങൾ നിരത്തി വ്യക്തമാക്കുന്ന ദർശനകൃതി. സനാതനധർമ്മം, ബുദ്ധ - ജൈന - പാഴ്സി - ക്രൈസ്തവ - ഇസ്ലാം മതതത്ത്വങ്ങളെ ആഴത്തിൽ അപഗ്രഥിച്ച് ഇതിൻ്റെയെല്ലാം പരമമായ സത്ത തനി ഭാരതീയമാണെന്ന് ഗ്രന്ഥകാരൻ കണ്ടെത്തുന്നു.
ചരിത്രാന്വേഷകരും ദർശനശാസ്ത്ര തൽപ്പരരും പുതുതലമുറയും നിർബന്ധമായി വായിച്ചിരിക്കേണ്ട അന്വേഷണാത്മക ഗ്രന്ഥത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പ്....