Book Summaryനാലു വേദങ്ങൾ. പത്തുപനിഷദുകൾ ,ആറു വൈദിക ദർശനങ്ങൾ ,മൂന്നു അവൈദിക ദർശനങ്ങൾ ,എന്നിവയുടെ ഉളളടക്കം ദർശനവും ഫിലോസഫിയും തമ്മിലുള്ള ഭേദം , ജീവൻ, ജഗത്, ഈശ്വരൻ എന്നിവയെ സംബന്ധിച്ചുള്ള ഭാരതീയ കാഴ്ച്ചപ്പാടുകൾ വിശദമാക്കുന്ന ഗ്രന്ഥം
കേരളീയ ജനതയ്ക്ക് ദിശാബോധത്തിന്റെ പുതുവെളിച്ചം പകർന്ന , ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ പരമേശ്വർജിയെ 50 ൽ അധികം പ്രമുഖ വ്യക്തികൾ അനുസ്മരിക്കുന്ന ഗ്രന്ഥം.