ലോകത്തിൽ ഒരു രാഷ്ട്രത്തിനും ഹിന്ദുരാഷ്ട്രത്തിൻ്റെ അനർഗളജീവിതവും അഭംഗുരവൃദ്ധിയും അവകാശപ്പെടാൻ സാധ്യമല്ല. ഹിന്ദുരാഷ്ട്രം കൂണുപോലെ മുളച്ചുണ്ടായതല്ല. അത് ഉടമ്പടിയിൽ ഉടൽപൂണ്ടതല്ല. സന്ധിയിൽനിന്നും സംജാ തമായതല്ല. കടലാസ്സുകൊണ്ടുണ്ടാക്കിയ കളിക്കോപ്പല്ല. മുന്നും പിന്നുമില്ലാത്ത മുട്ടു ശാന്തിയല്ല. ഈ മണ്ണിൽ വളർന്ന ഒന്നാണത്. അതിൻ്റെ വേരുകൾ ഈ മണ്ണിൽ ആഴ ത്തിലും പരപ്പിലും പടർന്ന് പറ്റിച്ചേർന്നിരി ക്കുന്നു. മുസ്ലീങ്ങളേയോ ലോകത്തിൽ മറ്റാ രേയോ വെറുക്കാനോ വിരട്ടാനോ കണ്ടുപി ടിച്ച കൽപ്പനാ സൃഷ്ടിയല്ല ഹിന്ദുരാഷ്ട്രം..
Book : ഭാരത ചരിത്രത്തിലെആറ് സുവർണഘട്ടങ്ങൾ ഞാനറിയുന്ന പരമേശ്വർജി
ലോകത്തിൽ ഒരു രാഷ്ട്രത്തിനും ഹിന്ദുരാഷ്ട്രത്തിന്റെറെ അനർഗളജീവിതവും അഭംഗുരവൃദ്ധിയും അവകാശപ്പെടാൻ സാധ്യമല്ല. ഹിന്ദുരാഷ്ട്രം കൂണുപോലെ മുളച്ചുണ്ടായതല്ല. അത് ഉടമ്പടിയിൽ ഉടൽപൂണ്ടതല്ല. സന്ധിയിൽനിന്നും സംജാ തമായതല്ല. കടലാസ്സുകൊണ്ടുണ്ടാക്കിയ കളിക്കോപ്പല്ല. മുന്നും പിന്നുമില്ലാത്ത മുട്ടു ശാന്തിയല്ല. ഈ മണ്ണിൽ വളർന്ന ഒന്നാണത്. അതിന്റെ വേരുകൾ ഈ മണ്ണിൽ ആഴ ത്തിലും പരപ്പിലും പടർന്ന് പറ്റിച്ചേർന്നിരി ക്കുന്നു. മുസ്ലീങ്ങളേയോ ലോകത്തിൽ മറ്റാ രേയോ വെറുക്കാനോ വിരട്ടാനോ കണ്ടുപി ടിച്ച കൽപ്പനാ സൃഷ്ടിയല്ല ഹിന്ദുരാഷ്ട്രം.
Book : Bharatha Charithrathile Aaru Suvarna Ghattangal