Book Summaryമനുഷ്യനജന്മം കൊണ്ടു സാധിക്കേണ്ടത് പരമപുരുഷാർഥമായ മോക്ഷമാണ്. ഭഗവാൻ്റെ അവതാരലീലകളെയും മറ്റും ശ്രവണം ചെയ്തും കീർത്തനം ചെയ്തും ഭക്തി സമ്പാദിക്കുക മാത്രമാണ് ഈ കലികാലത്തിൽ കരണീയമായിട്ടുള്ളത്. ആ ദക്തി ഫലപുഷ്ടിയെ പ്രാപിച്ചാൽ മുക്തിക്കു വേണ്ടതായ ജ്ഞാന വൈരാഗ്യാദികൾ താനെ സംഭവിച്ചുകൊള്ളും നിഷ്ക്കാമദക്തി കൊണ്ടു ചിത്തം ശുദ്ധമായിക്കഴിഞ്ഞാൽ ജ്ഞാനം താനേ പ്രകാശിക്കുകയും ചെയ്യും ജ്ഞാനം കൊണ്ടുമുക്തി ലഭിക്കും.