Book Summary"സൂര്യനെന്ന തേജസ്സ് ഈശ്വരനല്ലാതെ മറ്റൊന്നല്ല..! ഈ കാണുന്ന പ്രപഞ്ചത്തിൻ്റെ നാഥനായ സൂര്യദേവനോളം വലിയൊരു ശക്തിയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നുമില്ല! ഒരു ദിവസം സൂര്യനുദിക്കാൻ വൈകിയാൽ സർവ്വ ചരാചരങ്ങളുടേയും ഗതിമാറുമെന്ന തിരിച്ചറിവാണ് ഈ സൂര്യകവിതകൾ.