ഭൂമുഖത്ത് സ്വതന്ത്രവും ഐശ്വര്യപൂര്‍ണവും തേജസ്വയുമായ ദേശീയജീവിതത്തിന്ടെ പ്രാണവായു മാതൃഭുമിയോടുള്ള ഉത്കടവും വിട്ടുവീഴ്ചയില്ലാതെയും പ്രെജ്വലവുമായ ഭക്തിഭാവമാണ്. ഹിന്ദുക്കളെ നാം മാതൃഭുമിയോടുള്ള ഏറ്റവും ഉദാത്തമായ ഭക്തിമാർഗം പൈതൃകസ്വത്തായി ലഭിച്ചിട്ടുള്ളവരാണ് ഭക്ക്തിയുടെ ആ തികനലുകൾ ഓരോ ഹിന്ദു ഹൃദയങ്ങളിലും നിദ്രാവസ്ഥയിൽ കിടപ്പുണ്ട് അവ ഉതികത്തിക്കാം അങ്ങനെ അവയെല്ലാം ഒരുമിച്ചുചേർന്ന് പവിത്രജ്വാലയായി പരിണമിച്ച ഭാരതമാതാവിനെ ശ്രീകരവും അഖണ്ഡവുമായ രൂപത്തിൽ പുനഃപ്രതിഷ്ഠിക്കുക്കയാണെന്നസ്വപ്നം സാക്ഷാത്കരിക്കുക്കയും ചെയ്യാം ഇതാണ് ഈ പുസ്തകത്തിലൂടെ വ്യക്തമാകുന്നത്