Book Summaryവഞ്ചിക്കപ്പെടുകയോ വഴിതെറ്റിക്കപ്പെടുകയോ ചെയ്ത ചരിത്രമാണ് ഇന്ത്യയിലും കേരളത്തിലും അധഃസ്ഥിത വിമോചനത്തിന് ഏറിയ കൂറും പറയാ നുള്ളത്. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് കർതൃത്വ പദവി നൽകാതെ ഇരകളാക്കി മാത്രം നിലനിർത്താനുള്ള ബൗദ്ധികവും രാഷ്ട്രീയവു മായ വ്യവഹാരങ്ങളാണ് സ്വതന്ത്ര ഇന്ത്യയിൽ അരനൂറ്റാണ്ടുകാലം നടന്നത്. അധഃസ്ഥിത വിമോ ചനത്തിന്റെ ദേശീയപക്ഷം വിസ്മരിക്കപ്പെടു കയോ തമസ്ക്കരിക്കപ്പെടുകയോ ചെയ്തു. അയ്യ ങ്കാളി മുതൽ അംബേദ്കർ വരെയുള്ളവർ നട ത്തിയ പോരാട്ടങ്ങളിൽ തെളിയുന്ന അധഃസ്ഥിത വിമോചനത്തിൻ്റെ രൂപരേഖ വരച്ചുകാട്ടുന്ന മല യാളത്തിലെ ആദ്യപുസ്തകം.