കൈരളിയുടെ നിത്യപുണ്യമാണ് അ ദ്ധ്യാത്മരാമായണം കിളിപ്പാട്ട്. തുഞ്ച ത്ത് ആചാര്യൻ്റെ തപസ്സിൽ നിന്ന് സംഭൂതമായ ആ കാവ്യതല്ലജം നമ്മു ടെമനസ്സിനെയും ചിന്തയെയും വിശു ദ്ധീകരിച്ചുകൊണ്ട് ചരിത്രത്തിലൂടെ സഞ്ചരിക്കുന്നു. മലയാളി, ജീവിതം പഠിച്ചതും ഭാഷ പഠിച്ചതും ഈ കാവ്യ ഗ്രന്ഥം വിളക്കുവെച്ചു വായിച്ചിട്ടാണ് അതിലെ അനശ്വരങ്ങളായ കാവ്യ മൊഴികളുടെ ഉജ്ജ്വലസമാഹാരമാ ണ് ഈ പുസ്തകം. കാവ്യപഠിതാ ക്കൾക്കും വിദ്യാർത്ഥികൾക്കും പ്രഭാ ഷകർക്കുമെല്ലാം നിത്യോപയോഗ ത്തിന് ഉതകുന്ന വചനസമാഹാരം.