മുൻതലമുറയിലെ പ്രാമാണിക സംസ് കൃതഭാഷാപണ്ഡിതനും ചിന്തകനുമായിരുന്ന പണ്ഡിതരത്നം ജി. വിശ്വനാഥശർമയുടെ അപ്രകാ ശീതലേഖനങ്ങളുടെ സമാഹാരം. ഭാര തസംസ്കാരത്തിൻ്റെ വിവിധവശങ്ങളും വ്യത്യസ്തവഴികളും പഠനവിധേയമാ ക്കുന്ന 42 പ്രൗഢപബന്ധങ്ങൾ, വ്യാ സകാളിദാസാദികളുടെ സാഹിത്യ രചനകൾ മുതൽ ആധ്യാത്മികതയി ലെ തുരീയാവസ്ഥവരെ പഠനവിഷയ മാക്കപ്പെടുന്നു! പൗരാണികഭാരത യും വെളിവാക്കുന്ന മൗലികമായ ചിന്തായാത്രകൾ