Book Summary1947ലെ ഭാരതവിഭജനം അഞ്ചരലക്ഷത്തിലധികം മനുഷ്യർ നൂറ്റാണ്ടുകളായി തങ്ങൾ ജീവിച്ചിരുന്നിടത്തു നിന്ന് പറിച്ചെറിയപ്പെട്ട ക്രൂരതി അതേപ്പറ്റി പാശ്ചാത്യ ബുദ്ധിജീവികളും ഇടത് - ജിഹാദിചരിത്രകാരന്മാരും പലതും എഴുതിയിട്ടുണ്ട്. എന്നാൽ കൊലചെയ്യപ്പെട്ട, മാനഭംഗത്തിനിരയായ, ജീവനുംകൊണ്ട് നാടുവിട്ടോടി യ ഹിന്ദുക്കളുടെ കഥ നേരാംവണ്ണം ഇനിയും രേഖപ്പെ ടുത്തിയിട്ടില്ല! അന്ന് പാക്ക് ഭീകരതയും നെഹ്റു സർ ക്കാരിൻ്റെ മതേതരത്വവും ഒന്നിച്ചപ്പോൾ ഹിന്ദുരക്തം ഗംഗാപ്രവാഹംപോലെ ഒഴുകി. സംഘം അതിൻ തരു ണദശയിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണഘട്ടമാ യിരുന്നു ഹിന്ദുക്കളുടെ രക്ഷാദൗത്യം. എങ്ങനെയൊ ക്കെയാണ് ആ ദൗത്യം അന്ന് നിർവഹിക്കപ്പെട്ടത്? ആ ദൗത്യനിർവഹണത്തിൻ്റെ വിശദമായ ചരിത്രരേഖകളാ ണ് ഈ പുസ്തകം. ഇരു ചെവിയറിയാതെ സ്വകർത്ത വ്യമനുഷ്ഠിക്കുക എന്ന സംഘരീതിയിൽ നിർവഹിച്ച ആ കർമ്മം ദശാബ്ദങ്ങൾക്കുശേഷം രണ്ട് വിഖ്യാത പത്രപ്രവർത്തകർ അന്വേഷിച്ചലഞ്ഞു കണ്ടെത്തി രേഖ പ്പെടുത്തിയത്.
കേരളീയ ജനതയ്ക്ക് ദിശാബോധത്തിന്റെ പുതുവെളിച്ചം പകർന്ന , ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ പരമേശ്വർജിയെ 50 ൽ അധികം പ്രമുഖ വ്യക്തികൾ അനുസ്മരിക്കുന്ന ഗ്രന്ഥം.