KurukshethraKurukshethra

Let Us Read And Grow...!

Swami Vivekananda


  • ചിക്കാഗോപ്രസംഗങ്ങള്‍

    ചിക്കാഗോപ്രസംഗങ്ങള്‍

    Publisher: Kurukshethra Prakasan Model:K299 Availability: In Stock
    0

    അമേരിക്കയിലെ എല്ലാ കലാലയ പണ്ഡിതന്മാരേയും  ചേര്‍ത്തുവച്ചാല്‍ അവരുടെ അറിവിനേയും അതിക്രമിക്കുന്ന  ഒരു യുവഹിന്ദു സന്യാസി- സ്വാമി വിവേകാനന്ദന്‍റെ വാഗ്ധോരണിയില്‍ മുങ്ങിപ്പോയി പാശ്ചാത്യലോകം. ഹിന്ദുത്വത്തിന്‍റെ ഗരിമ വാനോളം ഉയര്‍ത്തിയ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ മതമഹാസമ്മേളനത്തില്‍ അവതരിപ്പിച്ച അഞ്ചു പ്രസംഗങ്ങളും ഒരു പ്രബന്ധവുമാണ് ഈ പുസ്തകത്തിലുള്ളത്.

  • ഭാരതമേ ഉണരൂ!  സമസ്തലോകം പ്രബുദ്ധമാക്കൂ

    ഭാരതമേ ഉണരൂ! സമസ്തലോകം പ്രബുദ്ധമാക്കൂ

    Publisher: Kurukshethra Prakasan Model:K329 Availability: In Stock
    0

    ഭാരതീയത മൂര്‍ത്തരൂപമാര്‍ന്ന അപൂര്‍വ സന്ന്യാസി സ്വാമി വിവേകാനന്ദന്‍റെ ലോകജനതയോടും വിശിഷ്യാ ഭാരതീയരോടുമുള്ള ആഹ്വാനങ്ങളാണിതിലെ ഉള്ളടക്കം. യാഥാര്‍ഥ്യത്തിലധിഷ്ഠിതമായ വാക്കിന്‍റെ സീമാതീതമായ പ്രഹരശേഷിയും മാര്‍ദവത്വവും പ്രസരിപ്പിക്കുന്ന വിവേകവാണി ഭാരതത്തിന്‍റെ സവിശേഷമായ ഏകത്വത്തിന്‍റെ ദര്‍ശനം ലോകത്തെ പഠിപ്പിക്കുന്ന

  • His Vision Mission -M.S.Golwalkar

    His Vision Mission -M.S.Golwalkar

    Publisher: Kurukshethra Prakasan Model:K100 Availability: In Stock
    0

    രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ രണ്ടാമത്തെ സർസംഘചാലകനായിരുന്ന മാധവ സദാശിവ ഗോൾവാൾക്കറുടെ ജീവിതവും ദർശനവും.

    രാഷ്ട്രസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച അതുല്യ പ്രതിഭാശാലിയുടെ,സർവജനത്തിനും പ്രചോദനമായ ജീവിതയാത്ര.

    സംഘത്തിൻറെ മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ശ്രീ രംഗ ഹരിയുടെ തൂലികയിൽ പിറന്ന വിശിഷ്ട ഗ്രന്ഥം.

  • വ്യക്തിത്വവികസനത്തിന് വിവേകാനന്ദ മന്ത്രങ്ങൾ

    വ്യക്തിത്വവികസനത്തിന് വിവേകാനന്ദ മന്ത്രങ്ങൾ

    Publisher: Kurukshethra Prakasan Model:K280 Availability: In Stock
    0

    വ്യക്തിത്വം വികസിപ്പിക്കേണ്ടത് സ്വയമാണ് . അതിനു സ്വാമിയുടെ പ്രസംഗങ്ങളിൽ ഏറ്റവും പ്രധാനസ്ഥാനം ഉണ്ടായിരുന്നു . അവയുടെ ക്രോഡീകരണമായ ഈ ചെറുപുസ്തകം നിങ്ങളുടെ വ്യക്തിത്വത്തെ മാറ്റി മറിക്കും.ഈ മഴത്തുള്ളിപോലുള്ള മൊഴികൾ നിങ്ങളുടെ ഉള്ളിൽ ഒരു ചിപ്പി വിളയിക്കും.വിവേകാന്ദസ്വാമിയുടെ ജന്മവാര്ഷികത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തക പരമ്പരയിൽ പെട്ട വ്യക്തിത്വം വികസനം എന്ന ഈ പുസ്തകം സ്വാമിയെയും ആ ജീവിതദൗത്യത്തെയും കുറിച്ച് കൂടുതൽ അറിയാൻ വായനക്കാർക്ക് പ്രചോദനമാകുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. 

  • Swami Vivekananda and Modern Science

    Swami Vivekananda and Modern Science

    Publisher: Kurukshethra Prakasan Model:k473 Availability: In Stock
    0

    Swami Vivekanada's role as a Rishi, Guru, Patriot, Philosopher etc are well known. His role as the motivating spirit behind india's modern Scientific institution and leaders in the filed are not known to everyone. This book is an attempt to reveal Swami Vivekanada's role in the establishment of india's premiere scientific institutions and establishes his position as the true fountain head of modern Indian Science and technology.

  • ദേശീയ വിദ്യാഭ്യാസം

    ദേശീയ വിദ്യാഭ്യാസം

    Publisher: Kurukshethra Prakasan Model:k613 Availability: In Stock
    0

    സ്വാമി വിവേകാനന്ദന്റെയും മഹർഷി അരവിന്ദന്റെയും വിദ്യാഭ്യാസ ദർശനങ്ങളെ വിശകലനം ചെയ്യുന്ന ഗ്രന്ഥം. മൂല്യനിരാസത്തിന്റെ വർത്തമാനകാലത്തിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വിലയിരുത്തപ്പെടുന്നു. ഋഷി പരമ്പരയിൽ നിന്ന് ഉരുത്തിരിഞ്ഞ സമൃദ്ധമായ വിദ്യാഭ്യാസ പാരമ്പര്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ താരതമ്യ പഠനം.