KurukshethraKurukshethra

Let Us Read And Grow...!

ലേഖനങ്ങൾ


 • കാലവാഹിനിയുടെ കരയിൽ

  കാലവാഹിനിയുടെ കരയിൽ

  Publisher: Kurukshethra Prakasan Model:k582 Availability: In Stock
  0

  കാലവാഹിനിയുടെ കരയിൽ

 • ആത്മാനുഭൂതിയും ആനന്ദവും എങ്ങനെ സ്വായത്തമാക്കാം ?

  ആത്മാനുഭൂതിയും ആനന്ദവും എങ്ങനെ സ്വായത്തമാക്കാം ?

  Publisher: Kurukshethra Prakasan Model:k539 Availability: In Stock
  0


 • മറഞ്ഞിട്ടും മായാത്ത സിന്ദൂരപൊട്ട് സുസമ്മത സുഷമ

  മറഞ്ഞിട്ടും മായാത്ത സിന്ദൂരപൊട്ട് സുസമ്മത സുഷമ

  Publisher: Kurukshethra Prakasan Model:k590 Availability: In Stock
  0

  എളിയ സംഘടനാ പ്രവർത്തകയിൽ നിന്നു തുടങ്ങി രാഷ്ട്രത്തിന്റെ അഭിമാന താരകമായി വളർന്ന സുഷമ സ്വരാജിന്റെ ജീവിത വഴിയിലൂടെയുള്ള അന്വേഷണാത്മക സഞ്ചാരം.

 • ഈശ്വരൻ സാക്ഷി

  ഈശ്വരൻ സാക്ഷി

  Publisher: Kurukshethra Prakasan Model:K492 Availability: In Stock
  0

  മഹത്തായ ഭാരതീയ സംസ്കാരത്തെയും മൂല്യങ്ങളെയും സ്വാമി വിവേകാനന്ദന്റെ വീക്ഷണകോണിലൂടെ നോക്കിക്കാണുവാൻ  നമ്മുടെ യുവാക്കൾക്ക് അവസരമൊരുക്കിയിരിക്കുന്നു ഗ്രന്ഥകർത്താവ് . എവിടെയും വ്യാപിച്ചിരിക്കുന്ന അഴിമതി , ഭൗതികനേട്ടങ്ങൾക്കുവേണ്ടി എന്തുമാർഗവും സ്വീകരിക്കാം എന്ന് വിശ്വസിച്ച് നെട്ടോട്ടമോടുന്ന പുതിയ തലമുറയുടെ പോക്ക് , ഇവ ചൂണ്ടിക്കാട്ടി , അടിയന്തരമായ തിരുത്തൽ വേണമെന്ന് ഗ്രന്ഥകാരൻ ആവ്ശ്യപ്പെടുന്നു .അതേസമയം ശരീരത്തിന്റെ നശ്വരതയെപ്പറ്റിയും , ആത്‌മാവിന്റെ അനശ്വരതയെപ്പറ്റിയും യുവാക്കളെ ബോധവാന്മാരാക്കാനുള്ള പരിശ്രമവും ഉണ്ട് .

 • ആർ ഹരി രചനാ സമാഹാരം

  ആർ ഹരി രചനാ സമാഹാരം

  Publisher: Kurukshethra Prakasan Model:K Availability: In Stock
  0

  രാഷ്ട്രചിന്തനത്തിൻറെ പ്രശനവും ഭാവസമ്പന്നവുമായ കാലാതീതമായ ദർശനങ്ങൾ.

  വ്യക്തിയും സമൂഹവും രാഷ്ട്രഹിതത്തിന് അനുയോജ്യമാകേണ്ടതിന്റെ ആവശ്യകത അഷ്ടബന്ധമിട്ടുറപ്പിക്കുന്ന രചനാവൈഭവം.

 • ഇസ്ലാം

  ഇസ്ലാം

  Publisher: Kurukshethra Prakasan Model:K488 Availability: In Stock
  0

  വാൾത്തലവീര്യം  കൊണ്ടും തലയറുത്തും ഒരു മതത്തെയും ഒരാൾക്കും സംരക്ഷിക്കാനാവില്ല. ഒരു ചെറിയ വിഭാഗം മുസ്ലിംങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദം ലോകസമാധാനത്തിനുതന്നെ വലിയ ഭീക്ഷണിയാണ്. ഒരു ലഘുന്യൂനപക്ഷത്തിന്റെ സ്വാർത്ഥതയാണ് മഹത്തായ ഒരു മതത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഇസ്ലാംമതം ഒരു സംവാദത്തിന് തയ്യാറാക്കേണ്ടത് അതിൻറെ നിലനിൽപ്പിനുതന്നെ അനിവാര്യമായിരിക്കുന്നു. എൻറെ മതം മാത്രമാണ് സത്യമെന്നും മറ്റെല്ലാമതങ്ങളും എൻറെ മതത്തിനു കീഴടങ്ങി ജീവിക്കണമെന്നും ശഠിക്കുന്നവർ മതത്തെ ഉപാധിയാക്കി ലോകത്തിൻറെ സർവാധിപത്യം നേടാനാണ് ശ്രമിക്കുന്നത് . ഈ സമീപനം വികലവും പ്രകൃതവുമാണെന്ന് വിശുദ്ധ ഖുർആൻ ഉദ്ധരണികളുടെ പിൻബലത്തോടെ ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

 • മലബാറും ആര്യസമാജവും

  മലബാറും ആര്യസമാജവും

  Publisher: Kurukshethra Prakasan Model:k625 Availability: In Stock
  0

  മലബാർ മാപ്പിളക്കലാപത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഒരെത്തിനോട്ടം.

  മെനഞ്ഞുണ്ടാക്കിയ അസത്യ ചരിത്രങ്ങളെ തുറന്നുകാട്ടുന്ന, ഭാരതത്തിന്റെ മറ്റൊരു കോണിൽ രേഖപ്പെടുത്തിവച്ച ,വേദ ബന്ധുവിന്റെ അനുഭവസാക്ഷ്യം.

 • സ്ത്രീ വ്യത്യസ്ത മതങ്ങളിൽ

  സ്ത്രീ വ്യത്യസ്ത മതങ്ങളിൽ

  Publisher: Kurukshethra Prakasan Model:k615 Availability: In Stock
  0

  ആദിമകാലം മുതൽ സനാതനധർമ്മം സ്ത്രീക്ക് ബഹുമാന്യ പദവിയാണ് നൽകിപ്പോരുന്നത്.

  അവരോടുള്ള പെരുമാറ്റം അത്യന്തം ഭവ്യവും ആദരണീയവുമാകണമെന്ന് ഋഷികൾ വിധിച്ചിരിക്കുന്നു.

  നമ്മുടെ സംസ്കാരത്തിന്റെയും വ്യത്യസ്ത മേഖലകളിൽ വേദകാലഭാവന ഒളിമങ്ങാതെ ഇപ്പോഴും നിലനിൽക്കുന്നു.

  സ്ത്രീയെ വ്യത്യസ്ത മതങ്ങൾ എങ്ങനെ സമീപിക്കുന്നു എന്ന് വിശദമായി കാര്യാലോചന ചെയ്യുന്ന ശ്രദ്ധേയ ഗ്രന്ഥം.

 • എന്താണ് കെ റെയിൽ? എന്തിനാണ് കെ റെയിൽ?

  എന്താണ് കെ റെയിൽ? എന്തിനാണ് കെ റെയിൽ?

  Publisher: Kurukshethra Prakasan Model:k638 Availability: In Stock
  0

  രാജ്യത്തെ ഏറ്റവും സൗന്ദര്യമുള്ള നാടുകളിലൊന്നായ മലയാള നാടിന്റെ മരണം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് കെ റെയിൽ.കടക്കെണിയിലായ കേരളത്തെ എക്കാലത്തേയ്ക്കും അടിമത്തത്തിലാഴ്ത്താൻ കാരണമാക്കുന്ന പദ്ധതി. സഹസ്രകോടികളുടെ അഴിമതി നടത്തി കേരളീയരെ മുഴുവൻ പാപ്പരാക്കുന്ന കെ റെയിയിലിന്റെ ഭീകരവും ചതിച്ചു നിറഞ്ഞതുമായ ഉള്ളറകളെ തുറന്നു കാണിക്കുന്ന പഠനഗ്രന്ഥം.